ജ: 1.7.1936, പലപ്പാട്. ജോ: പത്രപ്രവര്‍ത്തകന്‍. തുടര്‍ന്ന് വലപ്പാട് പോളിടെക്‌നിക്കില്‍ ലൈബ്രേറിയന്‍. കൃ: കസവു തട്ടം, പുകച്ചുരുളുകള്‍, അമ്മയുടെ സ്വര്‍ഗ്ഗം, സായാന്തനത്തിന്റെ ചിറകുകള്‍ (കഥാസമാഹാരം), വേദനയുടെ നിഴലുകള്‍ (നോവല്‍). ഏഴ് സര്‍ഗ്ഗ ശകതികള്‍.