1962 ജൂലൈ 30 നു എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ജനിച്ചു. മംഗളം, കേരളകൗമുദി പത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായിരുന്നു. കലാകൗമുദി വാരികയില്‍ അക്ഷരജാലകം എന്ന കോളം എഴുതയിരുന്നു.

കൃതികള്‍

    ആത്മായനങ്ങളുടെ ഖസാക്ക്
    മനുഷ്യാംബരാന്തങ്ങള്‍
    അഹംബോധത്തിന്റെ സര്‍ഗാത്മകത
    നവാദ്വൈതം
    പ്രണയാഗ്‌നിയുമായി കാഫ്ക

പുരസ്‌കാരങ്ങള്‍
    കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി എന്‍ഡോവ്‌മെന്റ് പുരസ്‌കാരം 2011