ജ: 10.4.1926, പാലക്കാട്. ജോ: കുറച്ചുകാലം അദ്ധ്യാപകന്‍. 1953 മുതല്‍ വനം വകുപ്പില്‍. ചീഫ് കണ്‍സര്‍വേറ്ററായി വിരമിച്ചു. കൃ: നമ്മുടെ വനങ്ങളും വന്യജീവികളും, കാട്ടില്‍ പോകാം, ഞങ്ങളും ലോകം ചുറ്റി, ഇസ്‌ളാമിന്റെ മഹത്വം തുടങ്ങിയവ. പു: ഇന്ത്യാ ഗവണ്‍മെന്റിന്റെ ബാലസാഹിത്യ പുരസ്‌കാരം.