തൂ:നാ: അമിനാബീവി, ചാണ്യക്യന്‍. ജ: 19.09.1919. കൊടുങ്ങല്‌ളൂര്‍, ജോ: പത്രപ്രവര്‍ത്തനം, 194665, ദേശാഭിമാനി പത്രാധിപര്‍. 197278 കേരള കലാമണ്ഡലം സെക്രട്ടറി. കൃ: രാജ്യസഞ്ചാരം, പരശുരാമന്റെ നാട്ടില്‍, നിവര്‍ന്നു നില്‍ക്കാറായി, കലയും മാര്‍ക്‌സിസവും തുടങ്ങിയവ. പു: യുനെസ്‌കോ ഫെലോഷിപ്പ്. മ: 24.01.2002.