ജ: 11.1.1927 പാലാ. ജോ: പത്രപ്രവര്‍ത്തനം, പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യയില്‍ അംഗം, ഖാദി വിലേ്‌ളജ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍, ആറുവര്‍ഷം ലോക് സഭാംഗമായിരുന്നു. സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍. കൃ: ബാലവീഥി, വഴിതേടി (ബാ.സാ).