ജ : 27021859, പരവൂര്‍, കൊല്‌ളം.
ജോ : 1892 ല്‍ കേരള ഭൂഷണം കമ്പനി സ്ഥാപിച്ച് സുജനാനന്ദിനി പത്രം തുടങ്ങി. വൈദ്യശാല സ്ഥാപിച്ചു.
കൃ : പാതാള രാവണം ആട്ടക്കഥ, പതിവ്രതാ ധര്‍മ്മം (കിളിപ്പാട്ട്), കല്യാണസൗഗന്ധികം അമ്മാനപ്പാട്ട് തുടങ്ങിയവ.
മ : 10011917.