ജ : 09121869, എറണാകുളം, തോട്ടയ്ക്കാടു കുടുംബം.
ജോ : അഭിഭാഷകന്‍, ഭാഷാപോഷിണി, കൊച്ചി സാഹിത്യ സമാജം, സന്മാര്‍ഗ്ഗപോഷിണി സഭ, സാഹിത്യ പരിഷത്ത്, കൊച്ചിഭാഷാ പരിഷ്‌കരണ കമ്മിറ്റി എന്നിവയുടെ പ്രമുഖ പ്രവര്‍ത്തകന്‍. 1925 മുതല്‍ കൊച്ചി നിയമസഭാ സെക്രട്ടറി, വിദ്യാവിനോദിനി, മംഗളോദയം എന്നീ മാസികകളുടെ സജീവ പ്രവര്‍ത്തകന്‍.
കൃ : പ്രാചീന ആര്യാവര്‍ത്തം, ഇന്ത്യയിലെ മഹാന്മാര്‍ 2 ഭാഗം, ചന്ദ്രഗാസന്‍, ഭാരതീയ വനിതാദര്‍ശനം തുടങ്ങിയ 12 കൃതികള്‍.
പു : കൊച്ചി മഹാരാജാവില്‍ നിന്നും സാഹിത്യ കുശലന്‍ ബഹുമതി.
മ : 09051949.