ജ : 22091916, ചെമ്മരുതി, വര്‍ക്കല
ജോ : യൂണിവേഴ്‌സിറ്റി കോളേജില്‍ മലയാളം പ്രൊഫസറും വകുപ്പദ്ധ്യകഷനും. യു.ജി.സി. പ്രൊഫസര്‍, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ്.
കൃ : കൈരളിയുടെ കഥ, തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, പ്രതിപാത്രം ഭാഷണഭേദം, അകപെ്പാരുള്‍തേടി, കന്യക, ബലാബലം, ഭാനഭവനം, അഴിമുഖത്തേക്ക്, ദര്‍ശനം, മുടക്കു മുതല്‍, മരുപ്പച്ച, കുടത്തിലെ വിളക്ക്, ചെങ്കോലും മരവുരിയും (നാടകം) തുടങ്ങിയവ.
പു : കേന്ദ്രകേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, കേന്ദ്രകേരള സാഹിത്യ അക്കാഡമി  അവാര്‍ഡ്.
മ : 10081988.