ജ : 26061927, തിരുവനന്തപുരം.
ജോ : ഡല്‍ഹി ആകാശവാണിയില്‍ സബ് എഡിറ്റര്‍, കേന്ദ്ര ഗവണ്‍മെന്റ് പബ്‌ളിക്കേഷന്‍ ഡിവിഷനില്‍ മലയാളം അസി. എഡിറ്റര്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ സ്ഥാപനങ്ങള്‍, കേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം.
കൃ : വാടാമല്‌ളീ, ശാസ്ത്രശില്പികള്‍ (കഥകള്‍), ചില്‍റന്‍സ് ഇല്‌ളുസ്‌ട്രേറ്റഡ് സയന്‍സ് ഡിക്ഷണറി, പകഷിനിരീകഷണം, ലോകത്തിന്റെ മുഖച്ഛായ മാറ്റിയ കണ്ടുപിടിത്തങ്ങള്‍ (വിവ.) തുടങ്ങിയവ.
പു : ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ഫെലോഷിപ്പ്.