ജ : 13051916, ഞെരുക്കാവില്‍ വാരിയം.
ജോ : ഹൈസ്‌കൂളിലും കോളേജുകളിലും അദ്ധ്യാപനം, മാതൃഭൂമി വാരികയുടെ പത്രാധിപര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടര്‍. കുങ്കുമം വാരികയുടെ പത്രാധിപര്‍. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റായിരുന്നു. വിജ്ഞാന കൈരളിയുടെ പത്രാധിപര്‍, ബഹുഭാഷാ പണ്ഡിതന്‍.
കൃ : വള്ളത്തോളിന്റെ കാവ്യ ശില്പം, കലോത്സവം, പരിപ്രേകഷ്യം, സമാകലനം (ഉപന്യാസം), കൊച്ചുതൊമ്മന്‍, ഗാന്ധിയും ഗോഡ്‌സെയും, നീണ്ട കവിതകള്‍, എന്‍.പി.യുടെ കവിതകള്‍  തുടങ്ങിയവ.
പു : കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്, അരിസോണ യൂണിയേവഴ്‌സിറ്റി, കോഴിക്കോട് യൂണിവേഴ്‌സിറ്റി എന്നിവയുടെ ഡോക്ടറേറ്റ്, കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പ്.
മ : 12101989.