തൂ:നാ : രേണുക
ജ : 18091932, പറക്കോട്
ജോ : പത്രപ്രവര്‍ത്തനം, ബാലസാഹിത്യ ഇന്‍സ്റ്റിയൂറ്റിലും സര്‍വവിജ്ഞാന കോശത്തിലും പ്രവര്‍ത്തിച്ചു.
കൃ : ധീരസമീരേ യമുനാ തീരേ, നീ എന്‍േറതാണ്, ബാലന്‍സ് ഷീറ്റ് (കവിതാസമാഹാരം), ഡല്‍ഹി മുതല്‍ ഹെല്‍സിങ്കിവരെ (യാത്രാവിവരണം) തുടങ്ങിയവ.