കുട്ടികൃഷ്ണമേനോന്. പി. എം admin October 14, 2017 കുട്ടികൃഷ്ണമേനോന്. പി. എം2017-10-14T10:31:58+05:30 എഴുത്തുകാര്‍ No Comment ജ : 20101907, തൃശൂര്‍ ജോ : അദ്ധ്യാപനം, മംഗളോദയത്തിന്റെ സഹപത്രാധിപര്‍. കൃ : കേരളത്തിലെ നടനകല, കേരളത്തിലെ ഗ്രാമീണരും ഗ്രാമീണ നാടകങ്ങളും, നടനകല: പാശ്ചാത്യവും പൗരസ്ത്യവും, അഷ്ടാംഗഹൃദയം വ്യാഖ്യാനം തുടങ്ങിയവ. മ : 16081995.
Leave a Reply