ജ: 15.3.1906 ആലപ്പുഴ. ജോ: മലയാളി പത്രാധിപരായിരുന്നു. വിജയഭാനു എന്ന വിനോദ മാസികയുടെ എഡിറ്റര്‍. കൃ: ഇംഗ്‌ളീഷ് മലയാളം നിഘണ്ടു. ആനന്ദസാഹരം, ജ്ഞാനാംബിക, യാചകമോ ഹിന്ദി, ചിത്രസൗധം, നാടുംനഗരവും തുടങ്ങിയവ. മ: 24.7.1980.