ജ: 24.2.1948, കൊട്ടാരക്കര. ജോ: ഗവണ്‍മെന്റ് കോളേജ് റീഡര്‍, അദ്ധ്യാപനം. കൃ: മഹാകാവ്യപ്രസ്ഥാനം, മലയാം കൊല്‌ളം (വ്യാഖ്യാനവും പഠനവും), ധന്വന്തരി, ചരയര്‍, സുശ്രുതന്‍, ആര്യഭടന്‍, ഭാസ്‌കരാചാര്യന്‍ എന്നിവരുടെ ലഘു ജീവചരിത്രങ്ങള്‍.