ജ: 30.7.1910 ഹരിപ്പാട്. ജോ: ഫോറസ്റ്റ് വകുപ്പില്‍ ക്‌ളാര്‍ക്ക്, ഡിസ്ട്രിക്ട് ഓഫീസ് മാനേജര്‍. കൃ: കൈത്തിറി, നരകത്തിലെ നടികള്‍ (കഥകള്‍), മരണച്ചീട്ട്, ചിരിക്കുന്ന പെണ്ണ് (നോവല്‍), കുഞ്ചന്‍ വരെ, കുഞ്ചന്റെ ശേഷം (സാഹിത്യ ചരിത്രം), മാധവന്റെ മഹാകാവ്യം, കഥകളിയും സാഹിത്യവും. മ: 9.5.1979.