തിരുവനന്തപുരം ജില്‌ളയിലെ നാവായിക്കുളത്ത് ജനിച്ചു.  മലയാളഭാഷയും സാഹിത്യവും ഐച്ഛികമായി പഠിച്ചു.  നിലമേല്‍ എന്‍.എസ്. എസ് കോളേജില്‍ മലയാളം അദ്ധ്യാപകന്‍.  'ആഴം' (2003) , 'വനം നദി ഭാഷ' (2006), 'ഉത്തരമേഘം' (ഫെബ്രുവരി 2011)  എന്നീ കവിതാസമാഹാരങ്ങളും, 2006-ലെ  'കേരളകവിത'യില്‍  'സഭാനാടകം' എന്ന നാടകകൃതിയും പ്രസിദ്ധീകരിച്ചു.'