ജ: 14.8.1936, കുന്നംകുളം. ജോ: സൈനിക സേവനം. കൃ: ചോരചിന്തിയവര്‍, ദര്‍പ്പണം, ട്രഞ്ച്, അയനം, അപര്‍ണ, പാപത്തിന്റെ ശമ്പളം, ശിവാജിക്കുന്നുകള്‍ തുടങ്ങി 30 നോവലുകള്‍, രണ്ട് ചെറുകഥാ സമാഹാരങ്ങള്‍.