ജ: 29.12.1943, കാഞ്ഞിരപ്പള്ളി. ജോ: പത്രപ്രവര്‍ത്തനം. കൃ: ഗാബീബാള്‍ഡി, കെന്നഡി, ഡിവാലറ, സണ്‍യാത്‌സണ്‍, അല്‍ഫോണ്‍സാമ്മ, ചാവറയച്ചന്‍, യേശുദാസിന്റെ കഥ, രാമന്‍ രാഘവന്റെ കഥ (ജീ.ച), വാളക്കയം മുതല്‍ ട്രിപെ്പാളി വരെ, ലണ്ടന്‍ ആംസ്റ്റര്‍ഡാം, കറാച്ചി ഏതന്‍സ് (യാത്രാവിവരണം)