മീരാ ആര്‍ പിള്ള

ജനനം: 1988 ല്‍ കോട്ടയം ജില്ലയില്‍

കവിതാ സമാഹാരം: വാത്സല്യം

ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴാണ് ആദ്യകവിതാ സമാഹാരം ‘വാത്സല്യം’ പ്രസിദ്ധീകൃതമായത്. പതിനഞ്ച് കവിതകളുടെ സമാഹാരമാണ് ‘വാത്സല്യം’. പ്രസാധകര്‍ യുവകലാ സാഹിതിയാണ്.