മിനി ആലീസ്

യു. സി. കോളേജ് മലയാളം വിഭാഗം അധ്യാപിക. മലയാള കവിതയിലെ പ്രണയസങ്കല്പത്തെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ആളാണ് മിനി ആലീസ്.