ജ: 30.6.1948 കണ്ണൂര്‍. ജോ: കേരള യൂണിവേഴ്‌സിറ്റി മലയാളം വകുപ്പില്‍ റീഡര്‍. കൃ: എഴുത്തച്ഛന്റെ രാമായണവും മറ്റു രാമായണങ്ങളും, ഗാഥയും കിളിപ്പാട്ടും, കവിതധ്വനിയും പ്രതിന്വനിയും, മാക്‌സിംഗോര്‍ക്കിയുടെ സ്വാധീനം മലയാളത്തില്‍. പു: കേരള സാഹിത്യ അക്കാഡമിയുടെ തുഞ്ചന്‍ സ്മാരക പുരസ്‌കാരം.