ജ: 3.4.1971. ജോ: മലയാള മനോരമയില്‍ ചീഫ് സബ് എഡിറ്റര്‍. കൃ: ഉന്മര്‍ട്ടോ എക്കോ (കഥകള്‍), പൂമുടിതൊട്ടഴിഞ്ഞും പുഷ്പജാലം തൊഴിഞ്ഞും, ആളകമ്പടി, കോടതി വരാന്തയിലെ കാഫ്ക.