ജ: 13.7.1930, പത്തനംതിട്ടി. ജോ: അദ്ധ്യാപനം, ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍, ജേര്‍ണല്‍ ഒഫ് കേരള അക്കാഡമി ഒഫ് ബയോളജിയുടെ എഡിറ്ററായി ആറുവര്‍ഷം സേവനം അനുഷ്ഠിച്ചു. കൃ: കല്‌ളും പുല്‌ളും കടുലയും, കൊറ്റിയുടെ കാലും കുരങ്ങന്റെ വാലും, ജീവന്‍: ഉത്ഭവവും വികാസവും, പരിണാമത്തിന്റെ പരിണാമം, ജീവലോകത്തിലെ വിസ്മയങ്ങള്‍ തുടങ്ങിയവ.