ജ: 10.10.1896 കന്യാകുമാരി. ജോ: കുറച്ചുകാലം പൊലീസില്‍, തുടര്‍ന്ന് പത്രപ്രവര്‍ത്തനം. മഹാത്മജി വാരികയുടെ പത്രാധിപര്‍, ഉപ്പുസത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം എന്നിവയില്‍ പങ്കെടുത്തു. 1927 ല്‍ മദ്രാസ് കോണ്‍ഗ്രസില്‍ കേരള വോളന്റിയര്‍ ക്യാപ്റ്റന്‍, ജ്യോതിഷ പണ്ഡിതന്‍. കൃ: കാരാഗൃഹത്തില്‍, രണ്ടാം രാമായണം, കോണ്‍ഗ്രസോ കമ്മ്യൂണിസ്‌റ്റോ (നോവല്‍), കൃഷ്ണ ദേവരായര്‍, സംസ്‌കൃത നാടകം. മ: 9.12.1981.