ജ: 17.5.1750 വടക്കാഞ്ചേരി. ജോ: ജ്യോതിശ്ശാസ്ത്ര പണ്ഡിതന്‍. കൃ: ജാതകാദേശരത്‌നം, മച്ചാട്ടുഭാഷ, പാര്‍വ്വതീ സ്വയംവരം, കല്യാണസൗഗന്ധികം തുടങ്ങിയവ, കൈകൊട്ടിക്കളിപ്പാട്ടുകള്‍. മ: 3.4.1843.