ജ: 18.11.1913 ആറാട്ടുപുഴ. ജോ: അദ്ധ്യാപനം, രാഷ്ട്രീയ പ്രവര്‍ത്തനം, എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം. കൃ: ശ്രീ നാരായണ ഗുരു, ഈഴവതിയ്യചരിത്ര പഠനം.