ജ: 1882 പരവൂര്‍ കൊല്‌ളം. ജോ: സുജനാനന്ദിനി, കേരള കൗമുദി, വിവേകോദയം, ദേശാഭിമാനാി എന്നിവയുടെ സഹ പത്രാധിപരായിരുന്നു. എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ്, ഡയറക്ടര്‍ ബോര്‍ഡംഗം. കൃ: ശ്രീരാമകൃഷ്ണ പരമഹംസന്‍, സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണ ഗുരു തുടങ്ങിയവ. മ: 22.6.1939.