ജ: 25.12.1910 തിരുവല്‌ള. ജോ: മനുസ്‌ക്രിപ്റ്റ് ലൈബ്രറി ക്യൂറേറ്റര്‍, യൂണിവേഴ്‌സിറ്റി കോളേജ് സംസ്‌കൃതം പ്രൊഫസര്‍, മലയാളം പ്രൊഫസര്‍, സിന്‍ഡിക്കേറ്റംഗം, ഉള്ളൂര്‍ സ്മാരകത്തിന്റെ സ്ഥാപകാദ്ധ്യകഷന്‍. കൃ: രാമകഥപ്പാട്ട്, സാഗിതീകടാകഷം, സംസ്‌കാര കൗതുകം, കൈരളീധ്വനി തുടങ്ങിയവ. പു: കേരളസാഹിത്യ അക്കാഡമി പുരസ്‌കാരം. മ: 20.3.1990.