ജ: 6.8.1914 പയ്യന്നൂര്‍. ജോ: ഹൈസ്‌കൂള്‍, കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകന്‍. കൃ : ദൈവദൂതന്‍, വിശ്വമഹാകവി. നൂതന യുഗത്തിന്റെ പൊന്നോളം തനിമ, വള്ളത്തോളിന്റെ ചില കവിതകള്‍, സംസ്‌കൃതത്തിലേക്കും ഹിന്ദിയിലേക്കും തര്‍ജ്ജമ ചെയ്തു. മ: 24.10.1964.