ജ: 19.6.1946, പാലക്കാട്. ജോ: പ്രോവിഡന്റ് ഫണ്ട് ഓഫീസില്‍ സെക്ഷന്‍ സൂപ്പര്‍ വൈസര്‍. കൃ: ശയന പ്രദകഷിണം, വനവാണിഭം, സൗന്ദര്യ ലഹരി, പവിത്രക്കെട്ട്, സൂര്യനമസ്‌കാരം, നനഞ്ഞ പകഷി, കോട, ശാന്തിവനം തുടങ്ങിയവ.