ജ: 29.12.1920, തിരുവനന്തപുരം. ജോ: ഐ.എ.എസ്. രാജ്യരകഷാവകുപ്പില്‍ പ്‌ളാനിംഗ് ഓഫീസര്‍, കളക്ടര്‍, കേന്ദ്ര പ്‌ളാനിംഗ് കമ്മിഷന്‍ ഉപദേഷ്ടാവ്, ഫാക്ട്, ഭിലായ് ഉരുക്കു നിര്‍മ്മാണശാല എന്നിവയുടെ മാനേജിംഗ് ഡയറക്ടര്‍, കലാമണ്ഡലം ചെയര്‍മാന്‍. കൃ: ആരോടും പരിഭവമില്‌ളാത്ത (ആത്മകഥ), കഥകളി, ആട്ടക്കഥയമ്മാവന്‍ കഥ പറയുന്നു തുടങ്ങിയവ. മ; 27.9.1987.