ജ: 26.3.1917 ആലുവ. ജോ: അദ്ധ്യാപനം, മദ്രാസ് യൂണിവേഴ്‌സിറ്റി മലയാള വിഭാഗം മേധാവി. കൃ: മറക്കാത്ത കഥകള്‍, സംസ്‌കാര കേദാരം, നര്‍മ്മ സല്‌ളാപം, കമ്പരാമായണം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. മ: 2.1.1984.