ജ: 1819 വൈക്കം. വൈയാകരണനും കവിയും. പാഠകത്തില്‍ ആയില്യം തിരുനാളില്‍ നിന്ന് വീരശൃംഖല നേടി. 1870 ല്‍ വട്ടപ്പള്ളി സ്ഥാനികനായി ശുചീന്ദ്രത്ത് എത്തി. വൈക്കത്തമ്പലത്തില്‍ ചൊല്‌ളിവരുന്ന പല സ്‌തോത്രങ്ങളുടെയും കര്‍ത്താവ്. കൃ: പ്രഹ്‌ളാദ ചരിതം, അഷ്ടമിപ്പാന. മ: 1872.