ജ: 1872 മൂവാറ്റുപുഴ. ചട്ടമ്പി സ്വാമികളുടെ അന്തേവാസി, തര്‍ക്കം, വ്യാകരണം, വേദാന്തം എന്നിവയില്‍ പാണ്ഡിത്യം. കൃ: ശ്രീരാമഗീതാഭാഷ, പ്രശ്‌നോത്തരമഞ്ജരി, ശിവാമൃതം, ആചാരപദ്ധതില തുടങ്ങിയവ
.