ജ: 6.6.1814 വൈക്കം. ജോ: കൊട്ടാരക്കര വൈദ്യന്‍. 1870 മുതല്‍ വട്ടപ്പള്ളി സ്ഥാനികരായി. വൈക്കത്ത് പണ്ഡിത സദസ്‌സ് സംഘടിപ്പിച്ചു. കൃ: രാമവര്‍മ്മ മഹാരാജ ചരിതം, ഹൃദയ പ്രിയ, സുഖസാധകം, സുഖബോധകം, മലയാള വ്യാകരണം, ബാലഭൂഷണം, ആത്മകഥ, കേരള വിശേഷ മഹാത്മ്യം. പു: കൊച്ചി മഹാരാജാവില്‍ നിന്ന് വീരശൃംഖല. മ: 18.8.1882.