ജ: 1857 ഒക്‌ടോബര്‍, തിരുവനന്തപുരം. ജോ: അഭിഭാഷകന്‍, കൊച്ചി മരുമക്കത്തായ കമ്മിറ്റി അംഗം, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, കൃ: കൊച്ചി രാജ്യ ചരിത്രം (2 ഭാഗം), കേരള ചരിത്രം (ഇംഗ്‌ളീഷ്), വേണാട് രാജവംശം. മ: 1.5.1919.