ജ: 5.2.1931 പള്ളിക്കുന്ന്, കണ്ണൂര്‍. ജോ: അഭിഭാഷകന്‍, ഫാക്ടില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍. കൃ: ഗൗരി, കടല്‍, സാകഷി, മഖന്‍ സിംഗിന്റെ മരണം, പത്മനാഭന്റെ കഥകള്‍, കാലഭൈരവന്‍, നളിനകാന്തി, പ്രകാശം പരത്തുന്ന പെണ്‍കുട്ടി, എന്റെ കഥ, എന്റെ ജീവിതം, പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്. പു: കേന്ദ്രകേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, എം.പി. പോള്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം.