ജ; 25.8.1930, അടൂര്‍, ഇ.വി. കൃഷ്ണപിള്ളയുടെ മകനും അടൂര്‍ഭാസിയുടെ സഹോദരനും. 1989 മുതല്‍ മലയാള മനോരമ വാരികയുടെ പത്രാധിപര്‍. കൃ: വിടരുന്ന മൊട്ടുകള്‍, കുഞ്ഞാടുകള്‍, കുഞ്ഞലകള്‍.