ജ: 3.10.1912, തിരുവനന്തപുരം. ജോ: ചിത്രകാരന്‍, ശില്പി, കലാവിമര്‍ശകന്‍, കേരള ലളിതകലാ അക്കാഡമി സെക്രട്ടറി, കൃ: ചിത്രകലാ ദര്‍ശനം, ചിത്രകലയിലെ ആനന്ദാനുഭൂതി, കലാകാരനും നിരൂപകനും, കഥകളിയും മറ്റ് നൃത്തകലകളും. പു: ലളിത കലാ അക്കാഡമി ഫെലോഷിപ്പ്. മ: 8.6.1991.