ജ: 1.3.1909, നീലമ്പേരൂര്‍, ആലപ്പുര. ജോ: അദ്ധ്യാപനം, ഗ്രന്ഥശാലാ സംഘം സ്ഥാപക സെക്രട്ടറി, കാന്‍ഫെഡ് ജനറല്‍ സെക്രട്ടറി. കേരളത്തില്‍ ഗ്രന്ഥശാലകളുടെ വര്‍ദ്ധനവിനും അകഷര വളര്‍ച്ചക്കും അഹോരാത്രം പാടുപെട്ടു. കൃ: ജനസേവന പാതയിലെ നിഴലും വെളിച്ചവും. മ: 19.6.1995.