ജ: 6.10.1868, മാടവന. കൊടങ്ങല്‌ളൂര്‍. ജോ: ബാലബോധിനി വിദ്യാലയം സ്ഥാപിച്ചു. സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ സംസ്‌കൃതം അദ്ധ്യാപകനായിരുന്നു. കൊച്ചി ഭാഷാ പരിഷ്‌കരണ കമ്മിറ്റി പണ്ഡിറ്റ്. കൃ: ഉത്തര രാമായണം, മുദ്രാരാകഷസം, സാഹിത്യ ദര്‍പ്പണം ഒന്നാം ഭാഗം. മ: 27.2.1956.