വാചസ്പതിഈശ്വരാനന്ദന്‍). ജ: 23.4..1867 ഏറനാട്. ജോ: ധന്വന്തരി മാസികയുടെ സഹ പത്രാധിപര്‍. 191014 കാലത്ത് അമരം പരമേശ്വരീ വ്യാഖ്യാനം മാസികാരൂപത്തില്‍ പ്രസിദ്ധീകരിച്ചു. അമരം വ്യാഖ്യാനഒം കണ്ട് മാനവിക്രമന്‍ ഏട്ടന്‍ രാജാ നല്‍കിയ ബഹുമതിയാണ് അഭിനവവാചസ്പതി. കൃ: അമരകോശം, പരമേശ്വരീ വ്യാഖ്യാനം, നാരായണീയം, ശ്യാമസുന്ദര വ്യാഖ്യാനം, വിഷ്ണു സഹസ്രനാമം, ശിവാനന്ദലഹരി തടുങ്ങിയവ. വ്യാഖ്യാനങ്ങള്‍, കര്‍മ്മയോഗ ശാസ്ത്രം (വിവ.), കൈക്കുളങ്ങര രാമവാര്യര്‍ (ജീ.ച) തുടങ്ങി 35 ല്‍പ്പരം കൃതികള്‍. മ: 22.11.1938.