ജ: 17.8.1923 കോഴിക്കോട്. ജോ: ഇരുപതുവര്‍ഷം അദ്ധ്യാപനം, തുടര്‍ന്ന് മാതൃഭൂമിയില്‍ ലൈബ്രേറിയന്‍. കൃ: കെ.പി. കേശവമേനോന്‍, ജീവന്‍പിള്ള, കെ.എ. ദാമോദരമേനോന്‍ (ജീ.ച), ചെമ്പനീര്‍പ്പൂവു വീണ്ടും (ഇന്ദിരാഗാന്ധിയുടെ ജീവചരിത്ര വിവര്‍ത്തനം).