ജ: 28.1.1904 മുതുകുളം. ജോ: അദ്ധ്യാപനം, സാഹിത്യ പരിഷത്ത് നിര്‍വ്വാഹക സമിതി, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: ഉദയപ്രഭ, പൂക്കാരി മീര, കഥാമഞ്ജരി, ഭഗവദ്ഗീത കിളിപ്പാട്ട് തുടങ്ങിയവ. മ: 15.9.1977.