ജ: 10.6.1902 ഉള്ളൂര്‍. ജോ: അദ്ധ്യാപനം, വിശ്വഭാരതിയില്‍ ഗവേഷണം, സുപ്രഭാതം എന്ന സാഹിത്യ മാസിക നടത്തി, ടാഗോര്‍ അക്കാഡമി സ്ഥാപിച്ചു. കൃ: ടാഗോര്‍ കൃതികളുടെ പരിഭാഷ, ടാഗോര്‍ സ്മരണകള്‍, കാദംബരി, വാല്മീകി രാമായണം. മ: 10.9.2003.