പ്രേംനാഥ്. എ. വെട്ടിയാര്‍
ജ: 15.7.1925, മാവേലിക്കര. ജോ: 1946 വരെ ഇന്ത്യന്‍ ആര്‍മിയില്‍. തുടര്‍ന്ന് അദ്ധ്യാപകനും, മലയാളം ലെക്സിക്കണല്ല്, നാടന്‍ കലാ ഗവേഷണം. കൃ: നീറിപ്പുകയുന്ന കേരളം, കേരളത്തിലെ അടിമകള്‍, ഹരിജനങ്ങളും പഞ്ചവത്സര പദ്ധതികളും, കൃഷിപ്പാട്ടുകള്‍, കുട്ടികളുടെ നാടന്‍ പാട്ടുകളും കലകളും, ഫോക് സോംഗ്സ്. മ: 8.9.1973.
Leave a Reply Cancel reply