ജ: 1.2.1939, കുമ്പളത്തി. ജോ: അദ്ധ്യാപനം, വിവിധ വിദ്യാഭ്യാസ സമിതികളിലും സാഹിത്യ പരിഷത്ത് നിര്‍വാഹക സമിതിയിലും അംഗം. അതിഥി, ഐഷീകം, കറുത്ത സൂര്യന്‍, ഞായറാഴ്ചക്കവിതകള്‍ തുടങ്ങിയവ.