ജ: 23.12.1949, പാലക്കാട്. ജോ: അദ്ധ്യാപനം, കേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. കൃ: മൗനം തേടുന്ന വാക്ക്, രോഗത്തിന്റെ പൂക്കള്‍, ആളൊഴിഞ്ഞ അരങ്ങ്, കാഴ്ചയുടെ അശാന്തി, നഗരവും കാഥിക ഭാവനയും, ഭ്രഷ്ടിന്റെ നാനാര്‍ത്ഥങ്ങള്‍.