ജ: 11.5.1931, ആലപ്പുഴ. ജോ: പത്രപ്രവര്‍ത്തനം, സെക്രട്ടേറിയറ്റില്‍ ഭാഷാവിദദ്ധന്‍. കൃ: വേരുകള്‍, അരിപ്രാവ്, നിലാവിന്റെ പൂക്കള്‍ (കഥകള്‍), കടലും നിലാവും, അന്യര്‍ (നോവല്‍).