ജ: 4.4.1945 കടുപ്പശേ്ശരി. ജോ: സാഹിത്യ പ്രവര്‍ത്തനം. കൃ: അനുരാഗലോലം, മനസ്‌സിലെ ശ്മശാനങ്ങള്‍, അകാല സ്വപ്നങ്ങള്‍, അകവും പുറവും, അരയന്നങ്ങള്‍ പറക്കുന്ന ഉയരം തുടങ്ങിയവ.